കുപ്പി മാറിപ്പോയതാണ് സാറേ: പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി മൂർഖൻ; രക്ഷിക്കാൻ ശസ്ത്രക്രിയ
പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മംഗളൂരുവിലാണ് സംഭവം. ലിറ്റിൽ പാവ്സിൽ നിന്നുള്ള ഡോ. യശസ്വി നരവിയുടെ നേതൃത്വത്തിലുളള മൃഗഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തി ...