നാട്ടിലെ സ്ഥലത്തിൻറെ വില കുറയും, സഞ്ചു സാംസൺ മാറി സച്ചിൻ ടെൻഡുൽക്കർ വരും;മുരളി തുമ്മാരുകുടി
സംസ്ഥാനത്ത് വ്യാപകമാകുന്ന പുതിയ ട്രെൻഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. പണ്ട് കാലത്ത് വിദേശത്ത് നിന്ന് കേരളത്തിലേക്കാണ് പണം വരുന്നതെങ്കിൽ ...