ബാലഭാസ്ക്കറിന്‍റെ മരണം: കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കണം, കോടതിയെ സമീപിച്ച് സി.ബി.ഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരേ കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സി.ബി.ഐ. തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ...