കശ്മീരില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു: ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഷോപ്പിയാനിലെ നാദിഗം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ...