ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി; ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു
അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ഖമേനിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമേനിയെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ...








