സോനം വാങ് ചുക്കിന് പാകിസ്താൻ ബന്ധം; വെളിപ്പെടുത്തി ലഡാക്ക് ഡിജിപി
സോനം വാങ്ചുക്കിൻറെ അറസ്റ്റിൽ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങൾ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക്ക് ...