‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!
രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചപ്പോൾ, ദേശീയപതാക ഉയർത്തുന്ന നിമിഷത്തിൽ അദ്ദേഹത്തിനൊപ്പം ചേർന്നുനിന്ന വനിതാ സൈനിക ഓഫീസറാണ് ഇപ്പോൾ ...








