പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു
രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാനിലെ ഒരു ചെറിയ കെട്ടിടത്തിനുള്ളിൽ, കേടായ റേഡിയോകൾ നന്നാക്കി ജീവിതം തുടങ്ങിയ രണ്ട് സുഹൃത്തുക്കൾ,ഇന്ന് നിങ്ങളുടെ വീടിന്റെ ഉമ്മറം മുതൽ പോക്കറ്റുവരെ ഭരിക്കുന്നു ...








