2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ
2035-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ' യാഥാർത്ഥ്യമാക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. ദേശീയ ബഹിരാകാശ ദിനാഘോഷ ചടങ്ങിൽ വെച്ച് ഐഎസ്ആർഒ ...








