Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

by Brave India Desk
Aug 23, 2026, 05:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ നെറ്റ് ബൗളർ പദവിയിൽ ഒതുങ്ങാതെ ടെസ്റ്റ് ക്രിക്കറ്റെന്ന സ്വപ്നത്തെ മുറുകെപ്പിടിച്ച മധ്യപ്രദേശ് ഓഫ് സ്പിന്നർ സാരാംശ് ജയിൻ ഒടുവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചു. 2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നെറ്റ് ബൗളറായി ഒന്നരമാസത്തോളം പന്തെറിഞ്ഞ സാരാംശ്, ഇനിയൊരിക്കലും വൈറ്റ് ബോൾ ടീമുകളുടെ നെറ്റ് ബൗളറായി പോകില്ലെന്നും റെഡ് ബോൾ ക്രിക്കറ്റിലൂടെ രാജ്യത്തെ പ്രതിനിധീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തന്റെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനോട് തുറന്നുപറഞ്ഞിരുന്നു.

പരിമിത ഓവർ ക്രിക്കറ്റിന്റെ ശൈലി തന്റെ ടെസ്റ്റ് ബൗളിങ്ങിനെ ദോഷകരമായി ബാധിക്കാതിരിക്കാൻ ബോധപൂർവ്വം മാറിനിന്ന ഈ നിലപാടാണ് ഇപ്പോൾ സാരാംശിനെ അന്താരാഷ്ട്ര വേദിയിൽ എത്തിച്ചിരിക്കുന്നത്. ഫ്ലാറ്റ് ട്രാജക്ടറിയിൽ പന്തെറിയുന്ന ആധുനിക സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായി ഹർഭജൻ സിങ്ങിനെയും രവിചന്ദ്രൻ അശ്വിനെയും അനുസ്മരിപ്പിക്കുന്ന ക്ലാസിക്കൽ ഫ്ലൈറ്റും ഡിപ്പും സാരാംശിന്റെ ബൗളിങ്ങിൽ പണ്ഡിറ്റ് തിരിച്ചറിഞ്ഞിരുന്നു.

Stories you may like

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

റൗണ്ട് ദ വിക്കറ്റിലൂടെ പന്തെറിയാൻ തുടങ്ങി വിക്കറ്റുകൾ വീഴ്ത്തിയ സാരാംശ്, ആഭ്യന്തര ക്രിക്കറ്റിൽ 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 188 വിക്കറ്റുകൾ കൊയ്തിട്ടുണ്ട്. ബൗളിങ്ങിനൊപ്പം വാലറ്റത്ത് റൺസ് കണ്ടെത്താനുള്ള ബാറ്റിങ് മികവും താരം വളർത്തിയെടുത്തു. നീണ്ട കാത്തിരിപ്പുകൾക്കും കഠിനാധ്വാനത്തിനും ഒടുവിൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലൂടെ നീലക്കുപ്പായത്തിൽ സാരാംശ് ജയിൻ തന്റെ ടെസ്റ്റ് കരിയറിന് തുടക്കമിട്ടിരിക്കുകയാണ്.

Tags: India Vs SrilankaSaransh Jainbcciindian cricket
Share
Tweet
SendShare

Latest stories from this section

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

Latest News

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

അജിത് ഡോവൽ ചൈനയിലേക്ക്; ബീജിംഗിൽ വാങ്‌ യിയുമായി നിർണായക കൂടിക്കാഴ്ച

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies