സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്
സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മാഡ്രിഡിൽ നിന്ന് സെവില്ലിയിലേക്ക് ...








