പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടിയെടുക്കണം ; സ്പീക്കർക്ക് കത്ത് നൽകി ബിജെപി വനിത എംപിമാർ
ന്യൂഡൽഹി : ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിതാ എംപിമാർ ചൊവ്വാഴ്ച സ്പീക്കർക്ക് കത്ത് നൽകി. തിങ്കളാഴ്ച, പ്രതിപക്ഷ എംപിമാരെ ...











