വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്
രാജ്യത്തെ ചരക്ക്-യാത്രാ വാഹനങ്ങളിൽ വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവേണറുകൾ ഘടിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. റോഡ് ...








