ലെനയ്ക്കു വട്ടാണെന്ന് ചിലർ പറയുന്നു, അവരുടെ കിളി പോയി കിടക്കുകയാണ്; സുരേഷ്ഗോപി
അടുത്തിടെ നടി ലെന തന്റെ ആത്മീയ യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വളരേയേറെ ചർച്ചയായിരുന്നു. വളരെയേറെ ട്രോളുകളാണ് വിഷയത്തിൽ ലെനക്കെതിരെ ഉണ്ടായത്. എന്നാൽ സംഭവത്തിൽ ...