മതത്തിന്റെ പേരില്‍ യോഗയെ എതിര്‍ക്കുന്നതെന്തിനെന്ന് മോഹന്‍ലാല്‍
അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗയെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയെ ലോകം അംഗീകരിക്കുന്നു എന്നതില്‍ ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഭാരതത്തിനു ലോകം വഴികാട്ടുമെന്ന് വിവേകാനന്ദന്റെ പ്രവചനം ശരിയായി ...