ശ്രീലങ്കന്‍ സ്ഫോടനം; മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീനും,സഹോദരന് റിയാജ് ബദിയുദ്ധീനും അറസ്റ്റിൽ.
കൊളംബോ: ഈസ്റ്റര്‍ദിന ബോംബ് സ്ഫോടന പരമ്പരക്കേസിന്റെ രണ്ടാം വാർഷികത്തിൽ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന് റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ...







