ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശ്രീനന്ദയുടെ 'അവസാന വീഡിയോ' സംബന്ധിച്ച വാർത്തകളിലും ഊഹാപോഹങ്ങളിലും വ്യക്തത വരുത്തിക്കൊണ്ട് കുടുംബം രംഗത്ത്. വീഡിയോയിലുള്ള സുഹൃത്തിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും, ആ ...








