Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

by Brave India Desk
Apr 16, 2026, 12:16 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശ്രീനന്ദയുടെ ‘അവസാന വീഡിയോ’ സംബന്ധിച്ച വാർത്തകളിലും ഊഹാപോഹങ്ങളിലും വ്യക്തത വരുത്തിക്കൊണ്ട് കുടുംബം രംഗത്ത്. വീഡിയോയിലുള്ള സുഹൃത്തിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും, ആ കുട്ടിയെ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കരുതെന്നും അഭ്യർത്ഥിച്ച് ശ്രീനന്ദയുടെ പിതൃസഹോദരന്റെ മകൾ അഡ്വക്കേറ്റ് മിനു കെ.എസ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കാണാതാവുന്നതിന് തൊട്ടുമുൻപുള്ള വീഡിയോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന റീൽ യഥാർത്ഥത്തിൽ ഉച്ചയ്ക്ക് 3 മണിയോടടുപ്പിച്ച് എടുത്തതാണെന്ന് സഹോദരി വ്യക്തമാക്കുന്നു. വൈകീട്ട് 5:20 വരെ ശ്രീനന്ദ യാത്രാസംഘത്തോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയും കുടുംബത്തിന്റെ പക്കലുണ്ട്. 5:20-നാണ് കൂടെയുള്ളവർ അവളെ അവസാനമായി കണ്ടതെന്നും കുറിപ്പിൽ പറയുന്നു.

Stories you may like

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

വൈറൽ വീഡിയോയിലുള്ള സുഹൃത്തിനെ ചോദ്യം ചെയ്യണമെന്നും സത്യം പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരുന്നത്. ഇതിനെതിരെ അതിശക്തമായാണ് കുടുംബം പ്രതികരിച്ചത്. “ആ വീഡിയോ നന്ദുവിനെ അവസാനമായി ചിത്രീകരിച്ച വീഡിയോ അല്ല, കൂടെയുള്ള കുട്ടിക്ക് ഇതിൽ ഒരു പങ്കുമില്ല. അവളും ഞങ്ങളുടെ അനിയത്തിയാണ്, ഈ സമൂഹത്തിൽ ഇനിയും ജീവിക്കേണ്ടവളാണ്. അവൾക്ക് ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വരുന്നത് ഞങ്ങൾക്ക് ഒരിക്കലും നോക്കിനിൽക്കാൻ കഴിയില്ല,” സഹോദരി കുറിച്ചു.

യാത്രാസംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കയ്യിൽ നിന്നുള്ള ചിത്രങ്ങൾ കുടുംബം ശേഖരിച്ച് പരിശോധിച്ചിരുന്നു. ഏതെങ്കിലും ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ ശ്രീനന്ദ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ ശ്രമം. എന്നാൽ നിരാശയായിരുന്നു ഫലമെന്ന് കുടുംബം പറയുന്നു. താങ്ങാവുന്നതിലുമധികം വേദനയിലൂടെ കടന്നുപോകുന്ന ഈ സമയത്ത്, വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകി തങ്ങളെ വീണ്ടും തളർത്തരുതെന്നും, മാധ്യമങ്ങളും പൊതുജനങ്ങളും യാഥാർത്ഥ്യം മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂ എന്നും കുടുംബം അഭ്യർത്ഥിച്ചു.

Tags: sreenandha deathSREENANDHA
Share
Tweet
Send
Share

Latest stories from this section

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies