അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം
സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15-കാരനായ വൈഭവ് സൂര്യവൻഷി തന്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറി കുറിച്ചു. കേവലം 37 പന്തിൽ നിന്ന് 103 ...









