വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഉദ്യോഗസ്ഥ ഭരണതലത്തിലെ ആസൂത്രണമില്ലായ്മ : നിയുക്ത ഡി.പി.ഐ
തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെയും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെയും വീഴ്ചകള്‍ പുനഃപരിശോധിക്കുമെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ. പത്താം ക്ലാസിലെ വിജയശതമാനം ഉയരുന്നതിനനുസരിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയരുന്നതായി ...