രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത് ലോക്‌സഭാ, ...