ബാലഭാസ്‌കറിന്റെ മരണം; ദുരൂഹതകൾ നീക്കാൻ നുണപരിശോധനയില്‍ തീരുമാനം ഇന്ന്, നാളെ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ...