വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സ്‌റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കാൻ നീക്കവുമായി സിബിഐ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ സംഘം മാതാപിതാക്കളില്‍ നിന്ന് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുമായുള്ള വിവരങ്ങള്‍ ശേഖരിച്ചു. സുഹൃത്തായ സ്റ്റീഫനുമായുള്ള ബാലുവിന്റെ അടുപ്പം, ആശുപത്രിയിലെ സന്ദര്‍ശനം ...