വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ സംഘം മാതാപിതാക്കളില്‍ നിന്ന് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുമായുള്ള വിവരങ്ങള്‍ ശേഖരിച്ചു.
സുഹൃത്തായ സ്റ്റീഫനുമായുള്ള ബാലുവിന്റെ അടുപ്പം, ആശുപത്രിയിലെ സന്ദര്‍ശനം തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. സ്റ്റീഫനുമൊത്ത് ബാലഭാസ്കര്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നതായും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാന്‍ വന്നിരുന്നതായും മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
Discussion about this post