sub

ഭാരത സംസ്കാരത്തെ ഇല്ലാതാക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം ;അതിന്റെ ഭാഗമാണ് ഉദയ നിധി നടത്തിയ പ്രസ്താവന  ഇൻഡിയ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പുഷ്‌കർ സിംഗ് ധാമി.

ഡെറാഡൂൺ : ഭാരത സംസ്കാരത്തെ ഇല്ലാതാക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഉദയ നിധി നടത്തിയ പ്രസ്താവന, ഇൻഡിയ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ...

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും; നടയടയ്ക്കുക സെപ്റ്റംബര്‍ 22 ന്

പത്തനംതിട്ട: കന്നിമാസപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട സെപ്റ്റംബര്‍ 17, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ...

‘കേന്ദ്രം അനുവദിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നില്ല; തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ സ്ഥാനത്ത് കെഎസ്‌ഐഡിസിയുടെ ഓഫിസ്’ : ശോഭ സുരേന്ദ്രന്‍

കോഴിക്കോട് : നിപ്പ പോലുള്ള മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നു ബിജെപി ...

പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

ഇടുക്കി : വീട്ടില്‍കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കളിവിലാസം വിജിത് ...

കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് അനിവാര്യം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : സംസ്ഥാനത്ത് വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു ...

സൗദിയില്‍ ബുധനാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ മിന്നലിനും കനത്തതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. മക്ക മേഖലയില്‍ ...

സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം

കുര്‍ണൂല്‍: ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു. സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ സത്യനാരായണെയാണ് ലോകായുക്ത കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ...

ചാത്തന്‍സേവയുടെ മറവില്‍ പീഡനം; വ്യാജസിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍: ചാത്തന്‍ സേവയുടെ മറവില്‍ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കേന്ദ്രത്തില്‍ സ്ഥിര സന്ദര്‍ശകയായിരുന്ന വിദ്യാര്‍ഥിനിയെ മഠത്തില്‍ വച്ച് നിരവധി തവണ ഇയാള്‍ ...

മ്യാന്‍മാറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി

നേപ്യിഡോ : മ്യാന്‍മാറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ...

പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടും അഴിഞ്ഞാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : താമരശേരി അമ്പലമുക്കില്‍ പൊലീസുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മല്‍ കെ.കെ.ദിപീഷ് (അമ്പട്ടന്‍ ...

പഞ്ചനക്ഷത്ര ഹോട്ടലില്‍ മകളുടെ വിവാഹം; ബില്‍ തീര്‍ക്കാനായി മുറിയെടുത്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നഗരത്തിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വൃദ്ധ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. തിരുവനന്തപുരം സ്വദേശികളാണ് ...

മലപ്പുറത്ത് ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകന്‍ പോലീസില്‍ കീഴടങ്ങി

എടക്കര: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു ...

സീരിയൽ-സിനിമ നിര്‍മ്മാതാവ് കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ എസ് ബൈജു പണിക്കര്‍ (59) അന്തരിച്ചു. വി ആര്‍ ഗോപിനാഥ് സംവിധാനം ...

താണ്ഡവമാടി പ്രകൃതി; ഒഡിഷയില്‍ രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകള്‍; 12 പേര്‍ മരിച്ചു; സെപ്തംബര്‍ 7 വരെ ജാഗ്രതാ നിര്‍ദ്ദേശം

ഭുവനേശ്വര്‍ : ഒഡീഷയില്‍ ശനിയാഴ്ച 61,000 ഇടിമിന്നലുകളാണ് രണ്ട് മണിക്കൂറിനിടെ ഉണ്ടായത്. ഇടിമിന്നലേറ്റ് 2 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രത്യേക ദുരിതാശ്വാസ കമ്മീഷണര്‍ ...

‘ജീവിതം മടുത്തു, ഞാന്‍ എന്റെ വഴിയേ പോകുന്നു’: മിമിക്രി കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: ജീവിതം മടുത്തതായി കത്തെഴുതിവെച്ച് വളയത്ത് ഹാസ്യ കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന സി.പി ഷാജി (41) ആണ് മരിച്ചത്. വളയം ടൗണിലെ ...

കളത്തിന് പുറത്തും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി നീരജ് ചോപ്ര; ത്രിവര്‍ണ്ണ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച വനിതയ്ക്ക് ഇരട്ടി സന്തോഷം നല്‍കി താരത്തിന്റെ പ്രവര്‍ത്തി; ചിത്രം വൈറല്‍

ബുഡാപെസ്റ്റ് : കളത്തിനകത്തേ പോലെ തന്നെ കളത്തിന് പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച താരമാണ് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ...

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് : നീരജ് ചോപ്രയടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍

ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. കിഷോര്‍ കുമാര്‍ ജെന, ഡി.പി.മനു എന്നിവരും ഫൈനലിനു യോഗ്യത ...

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പ് യഥാസമയം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതോടെ താരങ്ങള്‍ക്ക് ...

ഞാനൊരു ഇമോഷണല്‍ ബീസ്റ്റ്; ട്രോളന്‍മാരെ ഭയമില്ല: സുരേഷ് ഗോപി

  തൃശ്ശൂര്‍ : താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്ന് നടന്‍ സുരേഷ് ഗോപി. ട്രോളന്‍മാരെ ഭയമില്ല അവര്‍ക്ക് വേണ്ടി തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്‍ ...

ഗര്‍ഭിണിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ഗര്‍ഭിണിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പില്‍ ശ്യാം കുമാറിനെയാണ് പുളിക്കീഴ് ...

Page 6 of 9 1 5 6 7 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist