ഭാര്യയേയും മകനേയും വെടിവച്ച ശേഷം ആത്മഹത്യ; അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ ദമ്പതികളും ആറ് വയസ്സുള്ള മകനുമാണ് മരിച്ചത്. യോഗേഷ് ഹൊന്നാല, ഭാര്യ പ്രതിഭ ...