Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ചിത്രം; മലയാളി യുവ താരം പ്രതിനായകനായേക്കും.

by Brave India Desk
Sep 18, 2023, 11:11 am IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ചലച്ചിത്ര താരവും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട സൂപ്പർ സ്റ്റാർ യഷ് നായകൻ.
മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോർട്ടുകൾ. ഗോവ കടൽത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന അടുത്ത ചിത്രമാണിത്.
യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 23ന് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകൾ പുറത്തുവിട്ട വിവരം. ചിത്രീകരണത്തിന്റെ തുടക്കം എവിടെ ആയിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യഷ് 19 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ടൊവിനോ തോമസ് എത്താൻ സാധ്യത ഉണ്ടെന്നുള്ള കാര്യവും സിനിമ പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്റ്റ് ആയതുകൊണ്ടുതന്നെ മറ്റു ഭാഷകളിൽനിന്നുള്ള താരങ്ങളും അണിനിരക്കുന്നുണ്ട്.
യഷ് ഈ തിരക്കഥ വായിച്ചു ഇഷ്ടപ്പെടുകയും തനിക്കുള്ള താല്പര്യം ഗീതുവിനെ വിളിച്ചു അറിയിക്കുകയുമാരുന്നു.

Stories you may like

കരയാൻ വയ്യാത്തത് കൊണ്ട് വീണ്ടും കാണാത്ത ചിത്രം, മോഹൻലാലിന് പ്രേക്ഷകരുടെ കൈയടി കിട്ടാൻ വേണ്ടി വന്നത് “പോ” ഡയലോഗ് മാത്രം; ഭ്രമരം വെറുമൊരു സിനിമയല്ല

അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്

നിവിൻ പോളി പ്രധാന വേഷം ചെയ്ത മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
നായികയായും ഇപ്പോൾ സംവിധായികയായും പേരെടുത്ത ഗീതുവിന്റെ സിനിമ പ്രവേശം ബാലതാരമായായിരുന്നു

സംവിധായകൻ നിതീഷ് തിവാരി രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും യഷ് അഭിനയിക്കുന്നുണ്ട്.

Tags: Yashgeethu mohandaspan indian movietovino thomassub
Share3TweetSendShare

Latest stories from this section

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്,കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്: നടി ഫറ ഷിബില

ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്,കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്: നടി ഫറ ഷിബില

എല്ലാം നന്നായി അവസാനിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ ഇതാ ഒരു ഗംഭീര ട്വിസ്റ്റ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് ബ്രില്ലിയൻസ്

എല്ലാം നന്നായി അവസാനിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ ഇതാ ഒരു ഗംഭീര ട്വിസ്റ്റ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് ബ്രില്ലിയൻസ്

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

Discussion about this post

Latest News

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: 21 വർഷം കഠിന തടവ്,മകനും മകളും അഴിയെണ്ണം

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന് പൂട്ട്? : മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പീഡനപരാതിയുമായി യുവതി,തെളിവുകൾ കൈമാറി: എംഎഎൽഎയെ കാണാനില്ല

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies