വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും
പട്ന : ബീഹാറിലെ പുതിയ ബിജെപി സർക്കാർ അവതരിപ്പിച്ച 'മുഖ്യമന്ത്രി വിദ്യുത് ഉപോക്ത സഹായത യോജന' പ്രകാരം വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച ...








