വസ്ത്രത്തിൽ ചേർക്കുന്ന നിറങ്ങൾ കലർത്തി പഞ്ഞി മിഠായി നിർമ്മാണം; 20 ഓളം വിവിധഭാഷാ തൊഴിലാളികൾക്കെതിരെ കേസ്
കൊല്ലം: വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് മിഠായി നിർമ്മിക്കുന്ന കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ഇരുപതോളം വിവിധഭാഷാ ...