സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്
നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ വെച്ച് നീട്ടി വളർത്തിയ മുടി പറ്റെവെട്ടി രൂപമാറ്റം വരുത്തിയത് വലിയ വിവാദമാകുന്നു. കഴിഞ്ഞദിവസം കേസിൽ ...








