കേട്ടതെല്ലാം ശരി, വൈറലാകാന്‍ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ തേച്ച് യുവാവ്, പിന്നെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; വീഡിയോ
മനില: സോഷ്യല്‍മീഡിയയില്‍ ഒന്ന് വൈറലാകാന്‍ വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ചിലരുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വൈറലാകുന്നത്. സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവാണ് ഇതിലെ ...