പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ
ഡൽഹിയിൽ പ്രതിഷേധിച്ച അഭിഭാഷകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) ശക്തമായി അപലപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ സുപ്രീം ...








