ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷ: ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രീം കോടതിയുടെ നോട്ടീസ്,
ന്യൂഡൽഹി∙ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാൾ ജനങ്ങളുടെ ...