Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

by Brave India Desk
Oct 4, 2026, 10:12 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മുല്ലാൻപൂരിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെ പുറത്താകാതെയുള്ള സെഞ്ചുറിയുടെയും (129) രോഹിത് ശർമ്മയുടെ അർദ്ധസെഞ്ചുറിയുടെയും (92) കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

എന്നാൽ പുറത്താകാതെ 162 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 10 പന്തുകൾ ബാക്കിനിൽക്കെ സന്ദർശകർ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-1ന് ഏകദിന പരമ്പര സ്വന്തമാക്കി.

Stories you may like

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം ഫീൽഡിംഗിലെ പിഴവുകളും പവർപ്ലേയിലെ മോശം ബോളിംഗുമാണെന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ തുറന്നുപറഞ്ഞു. പവർപ്ലേയിലും അവസാന ഓവറുകളിലും കൃത്യമായി വിക്കറ്റുകൾ വീഴ്ത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായതെന്നും മൂന്നോ നാലോ ക്യാച്ചുകൾ കൈവിട്ടത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഗിൽ വ്യക്തമാക്കി.

പരമ്പരയിലുടനീളം ഏഴോളം ക്യാച്ചുകൾ ഇന്ത്യ കൈവിട്ടിട്ടുണ്ടെന്നും ലോകകപ്പിന് മുന്നോടിയായി ഫീൽഡിംഗിലും ബോളിംഗിലും കാര്യമായ പുരോഗതി വരുത്തേണ്ടതുണ്ടെന്നും ഗിൽ കൂട്ടിച്ചേർത്തു.

Tags: Shubhman Gillbcciindian cricket
Share
Tweet
Send
Share

Latest stories from this section

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

Latest News

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology