ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളില്‍ കേരളമില്ല, മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാമത്
ഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറിനെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഭോപ്പാലാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. കേന്ദ്രമന്ത്രി ...