വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ശാശ്വതികാനന്ദയുടെ സഹോദരി
കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര ...