വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല; രേണുവിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെ സ്വപ്ന സുരേഷ്
വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ല ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്ന് സ്വപ്ന സുരേഷ്. നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻറെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ...