നീതിക്ക് വേണ്ടി പോരാടുമ്പോൾ ഒറ്റയ്ക്ക് ആവുന്നു ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം
ന്യഡൽഹി : പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ .രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി മലിവാൾ കത്തെഴുത്തിയത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ താൻ ഒറ്റയ്ക്ക് ...