Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നീതിക്ക് വേണ്ടി പോരാടുമ്പോൾ ഒറ്റയ്ക്ക് ആവുന്നു ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം

by Brave India Desk
Jun 18, 2024, 03:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യഡൽഹി : പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ .രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി മലിവാൾ കത്തെഴുത്തിയത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ താൻ ഒറ്റയ്ക്ക് ആവുകയാണ്. പാർട്ടിയിലുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യുകയാണ് എന്ന് സ്വാതി മലിവാൾ കത്തിൽ കുറിച്ചു.

എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ , കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കൾക്കാണ് സ്വാതി മലിവാൾ കത്ത് എഴുതിയിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന പെൺകുട്ടികളെ വേട്ടയാടാൻ വിട്ടുനൽകരുത്. അവർക്ക് ധൈര്യം നൽകുന്നതിനായി വിഷയം ചർച്ച ചെയ്യണമെന്നും സ്വാതി ആവശ്യപ്പെട്ടു.

Stories you may like

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘നിർഭാഗ്യവശാൽ, പാർലമെന്റ് അംഗമായതിന് ശേഷം, 2024 മെയ് 13-ന് ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ തന്നെ ആക്രമിച്ചു. ഈ സംഭവത്തെത്തുടർന്ന്, പോലീസിൽ പരാതി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു. ഖേദകരമെന്നു പറയട്ടെ, എന്റെ കൂടെ നിൽക്കുന്നതിന് പകരം തന്റെ പാർട്ടി സ്വഭാവത്തിന് നേരെ ആക്രമണങ്ങൾ പടച്ച് വിട്ടു. എന്റെ സ്വന്തം പാർട്ടിയുടെ നേതാക്കളും സന്നദ്ധപ്രവർത്തകരും ചേർന്ന് എന്റെ പ്രശസ്തിക്കും സ്വഭാവത്തിനും വിശ്വാസ്യതയ്ക്കും എതിരെ തിരിഞ്ഞു. കൂടാതെ തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നു. തനിക്കെതിരെ വധഭീഷണികളും മുഴക്കുന്നു എന്ന് കത്തിൽ പറയുന്നു.

എട്ട് വർഷത്തിലേറയായി ഡൽഹി വനിതാ കമ്മീഷൻ തലവനായിരുന്നു താന്. തന്റെ ഭരണകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1.7 ലക്ഷത്തിലധികം പരാതികളാണ് താൻ കൈകാര്യം ചെയ്തിട്ടുള്ളത് എന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാർ തന്നെ 7-8 തവണ അടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ ആരോപിച്ചിരിക്കുന്നത്. മെയ് 27ന് അറസ്റ്റിലായതു മുതൽ ബിഭാവ് കുമാർ ജയിലിലാണ്.

Tags: swathi malival
Share
Tweet
SendShare

Latest stories from this section

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Discussion about this post

Latest News

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies