സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു
ബേൺ : പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിൽ സ്ഫോടനം. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ...








