എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുവർണ്ണ അധ്യായമായ 1983-ലെ ലോകകപ്പ് വിജയത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി. സിംബാബ്‌വെക്കെതിരെ കപിൽ ദേവ് ...








