ഒരു കപ്പ് കാപ്പിക്ക് കൊടുക്കണം 25000 സിറിയന്‍ പൗണ്ട്, വില നോക്കിനില്‍ക്കുമ്പോള്‍ മാറും, സിറിയയില്‍ പണപ്പെരുപ്പം
സിറിയയില്‍ പണപ്പെരുപ്പം കുത്തനെ ഉയരുന്നു. ഇപ്പോഴിതാ ഇതിന്റെ കാഠിന്യം വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററായ ഇലോണ കരാഫിന്‍ . ഇന്‍സ്റ്റഗ്രാമില്‍ 3 ലക്ഷത്തിലധികം ...