കുറ്റം മനസ്സിലായിട്ടും വിവർത്തകനെ വീണ്ടും അപമാനിച്ച് വി കെ ശ്രീരാമൻ; ഇത്തവണ ഉപമിച്ചത് പട്ടിയോട്
എഴുത്തുകാരൻ ടി പി വിനോദിന്റെ വിവർത്തനത്തെ തന്റേതാക്കി മാറ്റാൻ ശ്രമിച്ച് പരാജയപെട്ടതിനു ശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടർന്ന് വി കെ ശ്രീരാമൻ. ഇത്തവണ എഴുത്തുകാരനെ പട്ടിയോടുപമിച്ചാണ് ശ്രീരാമൻ ...