10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു!
രാജ്യത്ത് വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളിൽ ഭരണകൂടത്തെയും രക്ഷിതാക്കളെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി നടി താപ്‌സി പന്നു. 'സാഹിത്യ ആജ്തക്' പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേവലം ...










