മ്മുടെ ദുഃഖങ്ങളുടെ കാരണം നമ്മുടെ പരിമിതമായ അഹംഭാവമാണ്;ശ്രീ രമണമഹർഷി
ഒരു ഉന്നത ഉദ്യോഗസ്ഥൻ ശ്രീ രമണമഹർഷിയോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന് മഹർഷി നൽകുന്ന മറുപടിയുമാണ് ഇവിടെ വിശദമാക്കുന്നത്.'ഞാൻ ആര്?' എന്ന അന്വേഷണം: ജോലിസ്ഥലത്തോ ജീവിതത്തിലോ അർഹമായ പരിഗണന ...








