ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി; 12 പേർ വെന്തു മരിച്ചു
ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി രാജസ്ഥാനിൽ 12 പേർ വെന്തു മരിച്ചു. ബാർമർ- ജോധ്പുർ ദേശീയ പാതയിലായിരുന്നു സംഭവം. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ...
ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി രാജസ്ഥാനിൽ 12 പേർ വെന്തു മരിച്ചു. ബാർമർ- ജോധ്പുർ ദേശീയ പാതയിലായിരുന്നു സംഭവം. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ...
ലഡാക്ക്: ഇന്ത്യയുടെ ടാങ്കറുകളെ ചൈനയ്ക്ക് ഭയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടാങ്കറുകൾ അതിർത്തി പ്രദേശത്ത് എത്തിയതോടെയാണ് ചൈന കയ്യേറ്റ ശ്രമങ്ങള്‍ അവസാനിപ്പിച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ചൈനയുടെ കയ്യേറ്റശ്രമങ്ങള്‍ക്കു ...
പാരീസ്: ഒരേ സമയം രണ്ട് പോർവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള ഫ്രാൻസിന്റെ എയർബസ് ടാങ്കറുകൾ ഇന്ത്യ വാങ്ങിയേക്കും. 6 സെക്കൻഡ് ഹാൻഡ് എയർബസ് 330 ...
ചെന്നൈ: ഇന്ത്യയുടെ ആദ്യ ആളില്ലാ ടാങ്കര്‍ 'മുന്ദ്ര'യുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചെന്നൈയിലെ അവാഡിയിലുള്ള ലാബിലാണ് മുന്ദ്രയുടെ നിര്‍മ്മാണ ജോലികള്‍ നടന്നത്. റിമോട്ട് സംവിധാനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ...