തപൻ മിശ്രയ്ക്ക് വിഷം നൽകിയ സംഭവം, ഐ.എസ്.ആര്.ഒയില്‍ വിദേശ ചാരനെന്ന് സംശയം : ആരോപണം ഗൗരവമുള്ളതെന്ന് ഐ.എ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന്
ബെംഗളൂരു: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് വിഷം നല്കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന് തപൻ മിശ്രയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും ...