തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം
ഐആർസിടിസി (IRCTC) ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ച് നിരാശരായവർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുത്തൻ പരിഷ്‌കാരം. ടിക്കറ്റ് ബുക്കിങ് സമയത്ത് സെർവർ ...








