പാര്‍ലിമെന്റിലെ അതീവസുരക്ഷാമേഖലയിലേക്ക് ടാക്സികാര്‍ ഇടിച്ചു കയറി
പാര്‍ലിമെന്റ് മന്ദിരത്തിലെ പ്രവേശനക്കവാടത്തിലെ സുരക്ഷാവേലിയിലേക്ക് സ്വകാര്യ ടാക്സി വാഹനം ഇടിച്ചു കയറിയത് പരിഭ്രാന്തി പരത്തി . ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത് . വാഹനം വന്നിടിച്ചു കയറിയതിനെ തുടര്‍ന്ന് ...