ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ച കേസ്; കുറ്റവിമുക്തയാക്കണമെന്ന ടീസ്തയുടെ ആവശ്യം തള്ളി കോടതി
ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ച കേസിൽ ആക്ടിവിസ്റ്റ് ടീസ്ത സെദൽവാദിന്റെ ഹർജി തള്ളി കോടതി. കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ടീസ്ത നൽകിയ ഹർജിയാണ് ...








